നന്മണ്ട: പരലാട് ഒതയോത്ത് പറമ്പിൽ താമസിക്കുന്ന കിഴക്കെ വാഴയിൽ പരേതനായ ആണ്ടിയുടെ ഭാര്യ പെണ്ണുക്കുട്ടി (83) നിര്യാതയായി. മക്കൾ: വിലാസിനി, സുലോചന, പ്രകാശൻ. മരുമക്കൾ: ഭാസ്കരൻ ബാലുശ്ശേരി, ഉണ്ണീരിക്കുട്ടി, റീന വെസ്റ്റ് ഇയ്യാട്.