കോഴിക്കോട്: പുതിയങ്ങാടി എടക്കാട് മുണ്ടോത്ത് വയൽ ചാലാന വിജയൻ (77) നിര്യാതനായി. പുതിയങ്ങാടി മത്സ്യ സംസ്കരണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) അംഗമാണ്. ഭാര്യ: ചന്ദ്രമതി. മക്കൾ: ശങ്കരനാരായണൻ, സതീദേവി, രഞ്ജിനി, രജിതാബേബി. മരുമക്കൾ: പി. സുനിൽകുമാർ, ഷെർളി, ഇ. സുനിൽകുമാർ (പന്തീരാങ്കാവ്), ബിന്ദു. സഞ്ചയനം ഞായറാഴ്ച.