കൊല്ലങ്കോട്: വെള്ളനാറ പള്ളിക്കു സമീപത്തെ നൂർമുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ. മക്കൾ: മജീദ്, ആയിഷ, സർഫുദ്ദീൻ, മെഹർനീസ, റുഖിയ, സൈനബ, ഷാഹിദ, പരേതനായ അബ്ദുൽ സലാം. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ആനമാറി പള്ളി ഖബർസ്ഥാനിൽ.