കാരന്തൂർ: തൈക്കണ്ടിയിൽ അശോകൻ (81) നിര്യാതനായി. ഭാര്യ: തങ്കമണി പള്ളിക്കര (മായനാട്). മക്കൾ: നിഷാദ് (ദുബൈ), നിജിത്ത് (പത്ര ഏജന്റ്), നിഷ. മരുമക്കൾ: വിദ്യാധരൻ (കെ.എസ്.എഫ്.ഇ), നിത (മിംസ് ഹോസ്പിറ്റൽ). സഞ്ചയനം ചൊവ്വാഴ്ച.