അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി ചിരക്കണ്ടത്തിൽ രാമൻകുട്ടി നായർ (90) നിര്യാതനായി.ഭാര്യ: പരേതയായ അമ്മിണി അമ്മ. മക്കൾ: ഗോപാലകൃഷ്ണൻ, ഓമന, മോഹൻദാസ്. മരുമക്കൾ: രാജൻ, ലീല, അനിത.