വടകര: സൗഹൃദ നഗർ തെക്കിനക്കണ്ടിയിൽ ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശശി, വത്സൻ, സത്യൻ. മരുമക്കൾ: സുനിത, ജയശ്രീ, നിജിഷ. സഹോദരങ്ങൾ: ദാമോദരൻ, പരേതരായ മാതു, നാരായണി, മാണി.