അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം ശങ്കരൻപടിയിലെ പരേതനായ വെള്ളേങ്ങര ഉമ്മറിെൻറ മകൻ ഹംസ (50) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: ജസീം, ജംഷാദ്, ജസ്ന. മരുമകൻ: ജാസിർ. സഹോദരങ്ങൾ: അഫ്സ, ആയിഷ, മുജീബ് (ഖത്തർ), സക്കീർ ഹുസൈൻ, അബൂബക്കർ, പരേതനായ നാസർ.