ഒളവണ്ണ: മാറാട് പരേതനായ കെ.പി. കോയയുടെ ഭാര്യ ബിച്ചാത്തു (70) കമ്പിളിപറമ്പ് കയറ്റിയിൽ വസതിയിൽ നിര്യാതയായി. മക്കൾ: റിയാസ് (പാളയം), ഷഹനാസ്. മരുമക്കൾ: മുസ്തഫ, ഹഫ്സത്ത്. സഹോദരങ്ങള്‍: കുഞ്ഞീബി, ബിച്ചായിശബി, കദീശബി, ആമിനബി.