മാവൂർ: പൈപ്പ്ലൈൻ ആശാരിത്തൊടി സുമതി (63) നിര്യാതയായി. ഭർത്താവ്: ശ്രീകുമാര മേനോൻ. മക്കൾ: ശ്രീരേഖ, ശ്രീകല, ശ്രീവിദ്യ, ശ്രീധന്യ. മരുമക്കൾ: നാരായണൻകുട്ടി, രാജീവ്, രാജേഷ് മാവൂർ, രാജേഷ്. സഹോദരൻ: സഹദേവൻ.