വാണിമേൽ: നരിപ്പറ്റയിലെ മുറിച്ചാണ്ടി മൊയ്തു (68) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അയ്യൂബ് (ദുബൈ), അശ്റഫ്, ഇസ്മായിൽ, സമിയത്ത്, മൈമൂനത്ത്, ഹാജറ, സുമയ്യ. മരുമക്കൾ: ഫിറോസ് കുറ്റ്യാടി, അഷ്റഫ് വാണിമേൽ, ഫൈസൽ പരപ്പുപാറ, നിസാർ കല്ലാച്ചി, പരേതനായ അബൂബക്കർ വലകെട്ടിൽ.