കൊടുവള്ളി: വാവാട് പൂക്കോട്ടിൽ ജാനകി (71) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി. മക്കൾ: കൃഷ്ണദാസ്, പ്രകാശൻ, രമഭായ്, ഗീത. മരുമക്കൾ: പ്രമോദ്, സുമേഷ്, അഞ്ജു.