മാവൂർ: ചെറൂപ്പ പരേതനായ കള്ളാത്ത് അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ മാട്ടിടവന ആമിന ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: ഖദീജ, സൈനബ, സഹീദ, പരേതനായ അബ്ദുസലാം. മരുമക്കൾ: മൊയ്തീൻ കോയ പന്തീരാങ്കാവ്, സഫിയ മുറിയനാൽ, പരേതരായ ആലിക്കോയ ചക്കുംകടവ്, മുഹമ്മദ് തവനൂര്‍.