കുന്ദമംഗലം: കോണോട്ട് ഇരിക്കാഞ്ചേരി സൗപർണികയിൽ കെ. പ്രകാശൻ (55-റയിൽവേ മെക്കാനിക്കൽ ടെക്നീഷ്യൻ, റിട്ട. നായിക് സുബേദാർ) നിര്യാതനായി. ഭാര്യ: വി. ഷീജ. മക്കൾ: അക്ഷയ് കുമാർ, അശ്വിൻ. സഹോദരങ്ങൾ: രജനി, സന്തോഷ്, സൂരജ്, രാജീവ്. സഞ്ചയനം ഞായറാഴ്ച.