നന്തിബസാർ: പാലക്കുളത്തെ എടക്കണ്ടി സാമിക്കുട്ടി (85) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുമതി, ബാബു, നിർമല, ശോഭന, മനോജ് (കുവൈത്ത്). മരുമക്കൾ: ചന്ദ്രൻ, രാജൻ, ഷൈമ, മോഹനൻ, രേഷ്മ.