മുക്കം: പന്നിക്കോട് കള്ളിവളപ്പിൽ കെ. സുനിൽകുമാർ (46) നിര്യാതനായി. കെ.എസ്.ഇ.ബി കൂമ്പാറ സെക്ഷൻ ജീവനക്കാരനായിരുന്നു. പിതാവ്: ഗോവിന്ദന്. മാതാവ്: പരേതയായ കാർത്ത്യായനി. സഹോദരങ്ങൾ: ബിജു (ഡി.ടി.എച്ച് സർവിസ്), ബൈജു (കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക്).