കൊയിലാണ്ടി: ഈച്ചറോത്തു ശശീന്ദ്രൻ (60) വെസ്റ്റ്ഹിൽ ചുങ്കത്ത് ആരാധനയിൽ നിര്യാതനായി. ഭാര്യ: വിനി. മകൻ: അശ്വിൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ചന്ദ്രമതി, രവീന്ദ്രൻ, ചന്ദ്രമോഹൻ, പരേതരായ നാണു, രാഘവൻ. സഞ്ചയനം ഞായറാഴ്ച.