വടകര: സഹകരണ ഹോസ്പിറ്റലിനു സമീപം സി.എച്ച് നിവാസിൽ സി.എച്ച്. പവിത്രൻ (71, റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മഹേഷ്, നിഷ, ജിഷ. മരുമക്കൾ: സുരേഷ്, അനീഷ്, സബിന.