പേരാമ്പ്ര: ഏരത്ത് മുക്കിലെ കുറുങ്ങോട്ട് മീത്തൽ അമ്മത് (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: പാഞ്ഞു, മൊയ്തു, അബ്ദുൽ സലാം. മരുമക്കൾ: എ.കെ. അഹമ്മദ് (പേരാമ്പ്ര മത്സ്യ മാർക്കറ്റ്), സുബൈദ കുട്ടോത്ത്, സുലൈഖ പെരുവണ്ണാമൂഴി. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, കുഞ്ഞയിഷ, പരേതരായ മൊയ്തി, കുഞ്ഞാലി.