കൊടുവള്ളി: ബുസ്ഥാനാബാദ് മേത്തലതൊടുകയിൽ ബി.എം പൂക്കോയ തങ്ങൾ (63) നിര്യാതനായി. ഭാര്യ: റുഖിയ ബീവി. മക്കൾ: മുസ്തഫ തങ്ങൾ, ഹൈറുന്നിസ ബീവി. മരുമക്കൾ: അഹമ്മദ് കുട്ടി ദാരിമി, തസ്ലീന മടവൂർ.