കൂമുള്ളി: കോതങ്കലിലെ ഈഴപ്പക്കുടി മീത്തൽ കാർത്യായനി (71) നിര്യാതയായി. ഭർത്താവ്: മൂത്തോറൻ. മക്കൾ: ശശി ഇ.എം (സി.പി.എം കെ.ടി.എൽ ബ്രാഞ്ച് സെക്രട്ടറി), സതീശൻ (ഖത്തർ). മരുമക്കൾ: സീന (കക്കഞ്ചേരി), ജിനി (പറമ്പത്ത്).