തൂക്കുപാലം: കുമരകംമെട്ട് ബ്ലോക്ക് 954ല്‍ പരേതനായ കെ.പി. നാരായണനാചാരിയുടെ ഭാര്യ ടി.ജി. പങ്കജാക്ഷിയമ്മ (പാമ്പാടുംപാറ പഞ്ചായത്ത് മുന്‍ അംഗം -80) നിര്യാതയായി. മക്കള്‍: ബിജു, ബിന്ദു. മരുമക്കള്‍: കവിത, സന്തോഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.