ഇലന്തൂർ: താഴയിൽ വിളപറമ്പിൽ വി.കെ. വർഗീസ് (ബേബി -87, റിട്ട. റൂർക്കല സ്റ്റീൽ പ്ലാന്റ്) നിര്യാതനായി. ഭാര്യ: തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം സോഫിയാമ്മ. മക്കൾ: ഡോ. കോശി വർഗീസ് (ജംഷഡ്പുർ), സജി. മരുമക്കൾ: ഡോ. ബിനു കോശി, ബിനി തിരുവനന്തപുരം. സംസ്കാരം പിന്നീട്.