അടൂർ: കണ്ണംകോട് ബ്ലാഹേത്ത് വീട്ടിൽ നാസറുദ്ദീൻ (72) നിര്യാതനായി. ഭാര്യ: ഷെരീഫ നാസർ. മക്കൾ: ഫെബിൻ നാസർ, ഫെബിന. മരുമക്കൾ: റിയാജ്, സജന.