കാര്യവട്ടം: പാങ്ങപ്പാറ ഗുരുമന്ദിരത്തിന് സമീപം കൃഷ്ണഭവനിൽ കെ. മാധവൻ ആചാരി (94) നിര്യാതനായി. ഭാര്യ: എൽ. രത്നമ്മ. മക്കൾ: കൃഷ്ണകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), മോഹൻകുമാർ (തിരുവല്ലം എയ്സ് എൻജി. കോളജ്), ഗോപകുമാർ, ശോഭകുമാരി, ഗിരീഷ്കുമാർ, സുരേഷ്കുമാർ (ദുബൈ), എം.ആർ. ശ്രീകുമാർ (സിസ്റ്റം മാനേജർ, പരീക്ഷ ഭവൻ). മരുമക്കൾ: ബി. സതികുമാരി (ജോസ് ആലുക്കാസ് തിരുവനന്തപുരം), ജി.എസ്. രമ (ട്രാൻസ്പോർട്ട് കോഓപറേറ്റിവ് സൊസൈറ്റി പാപ്പനംകോട്), കെ. ലളിതാംബിക, സുധ (കിൻഫ്രപാർക്ക് കഴക്കൂട്ടം), രേഷ്മ, യു. മായ (കെ.എസ്.എഫ്.ഇ കഴക്കൂട്ടം). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.