തിരുവനന്തപുരം: മണ്ണന്തല, എസ്.എൻ നഗർ, കൃഷ്ണകൃപയിൽ ഗണേഷ്കുമാറിന്റെയും ശ്യാമളയുടെയും മകൻ ഉണ്ണി ഗണേഷ്കുമാർ (31) നിര്യാതനായി. സംസ്കാരം ഞായറാഴ്ച തൈക്കാട് ശാന്തികവാടത്തിൽ.