വെഞ്ഞാറമൂട്: വാമനപുരം കുറ്ററ കളിയിലില്‍ വീട്ടില്‍ സരോജിനിയമ്മ (89) നിര്യാതയായി. മക്കള്‍: പരേതനായ ബാബു, ചന്ദ്രന്, അശോകന്, കുറ്ററ അനില്‍. മരുമക്കള്‍: ദേവകിയമ്മ, വത്സല, ശോഭന, കുമാരി ലില്ലി. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.