വെഞ്ഞാറമൂട്: പിരപ്പന്‍കോട് കാവിയാട് അളകാപുരിയില്‍ ഡി. ശശിധരന് (67) നിര്യാതനായി. ഭാര്യ: കെ. ഭാമ. മക്കള്‍: സുമി ശശിധരന്, സുജിത്.എസ്, സുബിന്.ബി.എസ്. മരുമകന്: അനൂജ്. ജി. സഞ്ചയനം ബുധനാഴ്ച.