വിഴിഞ്ഞം: കഴിവൂർ മഞ്ചാംകുഴി പിണറുനിന്നമേലെ പുത്തൻവീട്ടിൽ പരേതനായ വിശ്വനാഥപ്പണിക്കരുടെ ഭാര്യ എൻ. ഭവാനി (87) മകളുടെ വസതിയായ കമലേശ്വരം പയറ്റുക്കുപ്പം പി.ആർ.എ 150/3ൽ നിര്യാതയായി. മക്കൾ: പരേതനായ രാജൻ, സുധാകരൻ, ഉഷകുമാരി, ജയകുമാരി, സുധികുമാർ. മരുമക്കൾ: വനജ, വരദരാജൻ, രവീന്ദ്രൻ, ബിസ്മി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കമലേശ്വരത്തുള്ള മകളുടെ വസതിയിൽ.