വെഞ്ഞാറമൂട്: മൈത്രി നഗര്‍ പുതൂര്‍ കിഴക്കുംകര പുത്തന്‍ വീട്ടില്‍ ഗോപി (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ബിനുകുമാരി, ഗീതകുമാരി, കവിതകുമാരി, അനിതകുമാരി. മരുമക്കള്‍: പരേതനായ മണിയന്, ഷാനു, പ്രകാശ്.