കല്ലറ: കാട്ടുംപുറം പേരാപ്പില്‍ ചരുവിള പുത്തന്‍ വീട്ടില്‍ രാജന് (65) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍. ഷിബു, സന്തോഷ്. മരുമക്കള്‍: ചിത്ര, സരിത. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.