കിളിമാനൂർ: ഊമൺ പള്ളിക്കര മുളംകുന്നിൽ വീട്ടിൽ ജെ. ബോബൻ (മേവടയിൽ ഉണ്ണി) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രോഹിണി, ചിഞ്ചു. മരുമക്കൾ: ബിജു, ബൈജു.