മുടപുരം: മുടപുരം ഇരട്ടകലുങ്ക് മഹാദേവക്ഷേത്രത്തിന് സമീപം കെ.പി നിവാസിൽ തിലോത്തമ (സുജാത -76) നിര്യാതയായി. സഹോദരങ്ങൾ: ശാരദ, പരേതനായ രവീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.