തൃപ്പരപ്പ്: അരകനാട് ശ്രീദേവി ഭവനിൽ എസ്. ശ്രീലക്ഷ്മി (50- അധ്യാപിക, എസ്.ആർ.കെ.ബി.വി, കുലശേഖരം) നിര്യാതയായി. ഭർത്താവ്: സുരേഷ്കുമാർ (ശ്രീ മൂകാംബിക മെഡിക്കൽ കോളജ്, കുലശേഖരം). മകൻ: ശ്രീജിത്ത്. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ ഒമ്പതിന്.