കഴക്കൂട്ടം: ദേവനഗർ 8 എ മോഹനത്തിൽ ഗോപിനാഥൻ നായർ (80, റിട്ട. ക്ലർക്ക്, സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: പരേതയായ രമണിക. മക്കൾ: ബിന്ദു, ബിജു, ബീന. മരുമക്കൾ: മണികണ്ഠൻ നായർ, രേവതി, സുനിൽകുമാർ.