ആലത്തൂർ: കാവശ്ശേരി പത്തനാപുരത്ത് സി. അബ്ദുറസാഖ് (72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സൽമ, അബൂബക്കർ, അസ്മാബി, ഉമർ, ഉസ്മാൻ, ആരിഫ, ആയിശ, അലി, ആസിഫ. മരുമക്കൾ: മുഹമ്മദ്, മറിയ, ഉമർ, സമീർ, നിയാസ്, ശിഹാബുദ്ദീൻ മൗലവി (അഹമ്മദിയ മിഷനറി, കോയമ്പത്തൂർ).