പട്ടാമ്പി: വള്ളൂർ ഭഗവതി കളത്തിൽ സത്യേന്ദ്രൻ നായർ (കുട്ടൻ-59) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: സരിത, സംഗീത. മരുമക്കൾ: രഘു, ആനന്ദ്. സഹോദരങ്ങൾ: ജയരാമൻ, ഭാനുമതി, പരേതരായ അരവിന്ദാക്ഷൻ, ചന്ദ്രശേഖരൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശാന്തിതീരത്ത്.