മുടപ്പല്ലൂർ: ചെല്ലുപടിയിൽ പലചരക്ക് കട നടത്തുന്ന കൊളക്കോട് രവീന്ദ്രൻ (54) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: രാഹുൽ, ഗോകുൽ, രോഷിൽ. സംസ്ക്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവില്ലാമല ഐവർ മഠത്തിൽ.