പുതുപ്പരിയാരം: ലാൽനഗർ വിഷ്ണുകൃപയിൽ ബാലകൃഷ്ണൻ നായർ (69) നിര്യാതനായി. പരേതരായ നാരായണൻ നായർ -വായാട്ട് മാളു അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രുഗ്മിണി. മക്കൾ: ദേവവ്രതൻ, ദിവ്യ. മരുമക്കൾ: അഡ്വ. മണി ജി. മാരാർ, ദീപ്തി ദാസ്. സഹോദരൻ: പരേതനായ ശശി.