പത്തിരിപ്പാല: മണ്ണൂർ ഒന്നാം മൈൽ പുളിക്കപറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആമിന ഉമ്മ (95) നിര്യാതയായി. മക്കൾ: പി.എ. അസ്സനാർ, അബ്ദുറഹ്മാൻ, കബീർ, സൈനബ. മരുമക്കൾ: ബീവാത്തുമ്മ, ബീവിക്കുട്ടി, മുഹമ്മദ്, ബീവാത്തുമ്മ.