പത്തിരിപ്പാല: മാങ്കുറുശ്ശി ചെങ്ങോട്ടിൽ ബാലഗംഗാധരൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അജിത്, അനിൽ, ആശ. മരുമക്കൾ: രാജേഷ്, രഞ്ജു. സഹോദരങ്ങൾ: സോമസുന്ദരൻ, പരേതരായ ജനാർദൻ, വാസുദേവൻ.