വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പൂക്കാട് പുതിയ പടിക്കൽ വീട്ടിൽ പി.സി. വാസുദേവൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ബിന്ദു, പരേതനായ ബിജു. മരുമകൻ: ഹരിദാസൻ (വിമുക്തഭടൻ). സഹോദരങ്ങൾ: കൃഷ്ണൻ, മോഹനൻ (ബംഗളൂരു), പരേതരായ ശാന്തമ്മ, രാജൻ.