കോങ്ങാട്: പേഴുംതറ പരേതരായ ആലിക്കുട്ടിയുടെയും ബീവാത്തുവിന്റെയും മകൾ ആയിശ (കുഞ്ഞിമ്മ- 79) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: സുലൈഖ, അബ്ദുൽ ജലീൽ, നസീർ, സിറാജ്, പരേതരായ മുഹമ്മദ് മുസ്തഫ, അബ്ദുസ്സമദ്, സുലൈമാൻ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് കോങ്ങാട് സുന്നി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.