ഓച്ചിറ: ഞക്കനാൽ ശോഭാഭവനം വാസവന്റെ ഭാര്യ ശോഭന (68) നിര്യാതയായി. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: കവിത, വർഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.