കൊല്ലം: പട്ടത്താനം ദിവ്യാനഗര് 60 പണ്ടാലയില്‍ പരേതനായ ഡോ. എന്‍. കുഞ്ഞുകൃഷ്ണന്റെ ഭാര്യ വി.കെ. രോഹിണിക്കുട്ടി (86) നിര്യാതയായി. മക്കള്‍: ഷീല, ഡോ. ഹരിലാല്‍. മരുമക്കള്‍: വൈ. സുന്ദരേശന്, ഡോ. ജയശ്രീ ഹരിലാല്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.