അമ്പലപ്പാറ: കടമ്പൂർ കൊണ്ടോത്ത് കൃഷ്ണൻ കുട്ടി (78) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ലീന (സ്പെഷൽ എജുക്കേറ്റർ, പട്ടാമ്പി ബി.ആർ.സി), പ്രീത (അധ്യാപിക, മഞ്ചേരി മംഗലശ്ശേരി ജി.എം.എൽ.പി.എസ്), ഷീബ, നിഷ. മരുമക്കൾ: ഷാജികുമാർ, സുരേഷ്കുമാർ, സുരേന്ദ്രൻ.