ഓച്ചിറ: കല്ലൂർ കുടുംബക്ഷേമ ട്രസ്റ്റ് സെക്രട്ടറി വലിയകുളങ്ങര കന്നേൽ തെക്കതിൽ ശശികുമാർ (71) നിര്യാതനായി. ഭാര്യ: സുചേത (ഓച്ചിറ പഞ്ചായത്ത് അംഗം). മക്കൾ: ശ്രീപ്രിയ, ശ്രീചിത്ര. മരുമക്കൾ: വിജയകുമാർ, സുരേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.