കുളത്തൂപ്പുഴ: വില്ലുമല ട്രൈബല്‍ എല്‍.പി സ്കൂളിലെ ആദ്യകാല അധ്യാപകനായ പുതുമംഗംലം വീട്ടില്‍ പരേതനായ വിശ്വംഭരന് കാണിയുടെ ഭാര്യ രേണുക (84) നിര്യാതയായി. മക്കള്‍: സുഗതന്, സുമംഗല, സുകുമാരി, ശശികല, സുലഭ. മരുമക്കള്‍: സുന്ദരേശന്, സുലോചനന്, കെ. അനില്‍കുമാര്‍ (ജില്ല പഞ്ചായത്തംഗം), പരേതരായ അമൃത, ഗോപാലന്.