ചാത്തന്നൂർ: ചിറക്കര ശ്രീഭവനിൽ കെ. ശശിധരക്കുറുപ്പ് (79) നിര്യാതനായി. ഭാര്യ: ശോഭനയമ്മ. മക്കൾ: ശ്രീലത (ഡീസൻറ് ജങ്ഷൻ സർവിസ് സഹകരണ ബാങ്ക്), വിജേഷ്കുമാർ, പരേതനായ മനേഷ്, ശ്രീജ. മരുമക്കൾ: എൻ. ജയചന്ദ്രൻ (നെടുവത്തൂർ ഗ്രാമപഞ്ചായത്തംഗം, കെ.പി.സി.സി നിർവാഹകസമിതി മുൻ അംഗം), ആർ. ബിജു (ദുബൈ). സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.