വയയ്ക്കൽ: പ്ലാവിള വീട്ടിൽ പരേതനായ ജോർജ് ഇടിച്ചെറിയയുടെ ഭാര്യ അന്നമ്മ ജോർജ് (കുട്ടിയമ്മ, 68) നിര്യാതയായി. കരിക്ക ഇഞ്ചയ്ക്കൽ കുടുബാഗമാണ്. മക്കൾ: ഷാബു ജോർജ്, അലക്സാണ്ടർ, ഷീജ, ഷീബ. മരുമക്കൾ: കുഞ്ഞുമോൾ, സുജ, എബ്രഹാം വർഗീസ്, സജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം വയയ്ക്കൽ സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.