ഓച്ചിറ: പ്രയാർ വടക്ക് വിനായകയിൽ പുരുഷോത്തമന്റെ ഭാര്യ ലീലാമണി (60) നിര്യാതയായി. മക്കൾ: പ്രബുൽ കാന്ത്, മിഥുൻ കൃഷ്ണ. മരുമക്കൾ: വിദ്യ, വൃന്ദ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.